ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍: പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
കോഴിക്കോട്: എസ്‌ഐആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎല്‍എഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കോഴിക്കോട് സബ് കളക്ടറാണ് നോട്ടീസ് നല്‍കിയത്. ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.പിഡബ്ല്യുഡി സീനിയര്‍ ക്ലര്‍ക്കായ അസ്ലമിനാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്‌തെന്നാണ് നോട്ടീസില്‍ പറയുന്നത്. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ ഒ ഫോം നല്‍കിയതെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 13ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസാണ് ഇപ്പോള്‍ പുറത്തുവന്നത്. നവംബര്‍ 15 ന് മുന്‍പായി കാരണം […]
Read more

