മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസ്; അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി
മലപ്പുറം: മൂന്നിയൂരില്‍ യുവതിയെ പീഡിപ്പിച്ചതിനു പിന്നാലെ പരാതിക്കാര്‍ക്കു നേരെ പ്രതിയുടെ വധഭീഷണി. പീഡന പരാതി നല്‍കിയ അതിജീവിതയുടെ കുംടുംബത്തെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ തിരൂര്‍ സ്വദേശി അബ്ദുള്‍ അസീമി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് സ്വര്‍ണാഭരണം കൈക്കലാക്കുകയും ചെയ്തു. പുറത്ത് ഇറങ്ങിയാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ കുടുംബ സുഹൃത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യുവതിയുടെ കുടുംബത്തെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. അതിജീവിതയുടെ കുടുംബം […]
Read more