Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

എംപി ഫണ്ട് വിനിയോഗം; സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തെറ്റ്: ഇ ടി മുഹമ്മദ് ബഷീർ എംപി

മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം , 155 വിവിധ വികസന പ്രവർത്തികൾക്ക് വേണ്ടി ആകെ ₹ 7 കോടി 4 ലക്ഷം രൂപ എം പി ലാഡ്‌സിൽ അനുവദിച്ചിട്ടുണ്ട്.ഇതിൽ 65 പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. പല പ്രവർത്തികളും ആരംഭ ഘട്ടത്തിലോ അവസാന നിർമ്മാണ ഘട്ടത്തിലോ ആണ്. ചിലത് ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഒരോ പ്രവർത്തിയും പൂർത്തിയാക്കി കരാറുകാർക്ക് തുക കൈമാറിയ ശേഷമേ ഔദ്യോഗികമായി “ഫണ്ട് വിനിയോഗിച്ചു” എന്ന് രേഖപ്പെടുത്തുകയുള്ളൂ എന്ന […]
Read more

അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കവർച്ച നടത്തിയ 24 കാരൻ പിടിയിൽ

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. പരപ്പനങ്ങാടി കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17-ാം തീയതി രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു ഇയാൾ. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നബീൽ ഇയാളെ തടഞ്ഞുനിർത്തുകയും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ […]
Read more

സ്‌കൂളുകളില്‍ മോഷണം നടത്തുന്ന യുവാവ് പിടിയിൽ

മലപ്പുറം: സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില്‍ കാദര്‍ ഷരീഫ് (24)ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പനങ്ങാടി ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പിടിയിലായത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാദര്‍ ശരീഫ് പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതിന് നേരത്തെ […]
Read more

ത്രിദിന സഹവാസക്യാമ്പ് സമാപിച്ചു

മലപ്പുറം: ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു.പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സി സാഹിറ ഉദ്ഘാടനം ചെയ്തു.എൽ ഇ ഡി ബൾബ് നിർമ്മാണം, കൂൺ കൃഷി പരിശീലനം എന്നിവയ്ക്ക് പി സാബിർ നേതൃത്വം നൽകി, തണ്ണീർ തട സംരക്ഷണ ബോധ വൽക്കരണ ക്ലാസ്സിന് എ ഹരിത യും ഇലക്ട്രിക്കൽ വർക്ക് ഷോപ്പിന് എ സൈനുദ്ധീൻ നേതൃത്വ പരിശീലന ക്യാമ്പിന് അക്ബർ തിരൂർ എന്നിവർ […]
Read more

ചിത്ര പ്രദർശനവും കലാസംവാദവും നടന്നു

മലപ്പുറം: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ 10D ക്ലാസ്സിലെ ചിത്ര പ്രതിഭകളെ പങ്കെടുപ്പിച്ച് ചിത്ര പ്രദർശനവും കലാസംവാദവും  നടത്തി..ആർട്ടിസ്റ്റ് സുകുമാരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സുകുമാരൻ മാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം കൈമാറിയും സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറി  ബഹുമാനപ്പെട്ട ഷാഫി ഹാജി ആദരിച്ചു.സ്കൂൾ മാനേജർ റഹിം മാസ്റ്റർ,പ്രിൻസിപ്പാൾ മുഹ്യുദ്ദീൻ സാർ എന്നിവർ അഫീഫ നസ്രിൻ,ഫാത്തിമ ഹിബ,ഫാത്തിമ റസാൻ എന്നീ വിദ്യാർഥികളെ അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു. തുടർന്ന് നടന്ന സംവാദം 10 […]
Read more

കുണ്ടം കടവിലെ വളവിൽ അപകടം പരമ്പരയാവുന്നു

മലപ്പുറം: പരപ്പനങ്ങാടി- പാറക്കടവ് റോഡിൽ കുണ്ടംകടവ് പാലത്തിന് സമീപമുള്ള കൊടുംവളവിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കുണ്ടം കടവ് പാലത്തിന് സമീപം പരപ്പനങ്ങാടി റോഡിലാണ് അപകടകരമായ വളവ് ഉള്ളത്. ഈ വളവിന്റെ ഒരു ഭാഗം പത്തടിയോളം താഴ്ചയുള്ളതാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. പത്തടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ഈയിടെ രണ്ട് കാറുകളാണ് ഇവിടെ മറിഞ്ഞത്. ദൈവാനുഗ്രഹത്താൽ ജീവപായം സംഭവിക്കാതെ നിസാര പരിക്കുകളോടെ അന്ന് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടു. നിരവധി യാത്രക്കാരുമായി ലൈൻ ബസ്സുകളും വിദ്യാർത്ഥികളുമായി പോവുന്ന […]
Read more

വഴക്കിനെത്തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിയ യുവതി അറസ്റ്റിൽ

മലപ്പുറം: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീനയും ഭരത് ചന്ദ്രനും തമ്മിൽ നേരത്തെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വഴക്കിനെത്തുടർന്ന് ഭരത് സജീനയെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടുവിട്ടു. ഭരത് രണ്ടാമതും വിവാഹം കഴിക്കാനായി ഒരുങ്ങുന്നുവെന്നറിഞ്ഞാണ് സജീന മലപ്പുറത്തെത്തിയത്. പെട്രോളും കത്തിയും […]
Read more

ഫലസ്തീൻ ഫോറം; പങ്കെടുക്കാൻ മലപ്പുറം അരീക്കോട് സ്വദേശിനിയും

മലപ്പുറം: ഖത്തറിൽ 24 മുതൽ 26 വരെ നടക്കുന്ന നാലാമത് വാർഷിക പാലസ്തീൻ ഫോറം 2026-ൽ കേരളത്തിൽനിന്നുള്ള ഗവേഷക ആദില അബ്ദുൽ ഹമിദ് പങ്കെടുക്കും. പലസ്തീൻ ചരിത്രം, സമകാലീന രാഷ്ട്രീയസാഹചര്യം, മാനവിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അക്കാദമിക് വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും ഒരുമിക്കുന്ന അന്താരാഷ്ട്ര വേദിയാണിത്. പാലക്കാട് വിക്ടോറിയ കോളേജിലെ ഗവേഷകയാണ് ആദില അബ്ദുൽഹമീദ്. 2025-ൽ അബുദാബി എൻവൈയുവിൻ്റെ ഹ്യൂമാനിറ്റീസ് റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. സുല്ലാമുസ്സലാം അറബിക് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് […]
Read more

ഗ്ലോബൽ ഒഐസിസി കിഴുപറമ്പ് മണ്ഡലം കമ്മിറ്റി വിജയികളെ അനുമോദിച്ചു

മലപ്പുറം: ഗ്ലോബൽ ഒഐസിസി കിഴുപറമ്പ് മണ്ഡലം കമ്മിറ്റി വിജയികളെ അനുമോദിച്ചു. ഹൈക്കോടതിയിൽ എൻറോൾ ചെയ്തവരും, കലോത്സവ വിജയികളെയും ഒഐസിസി ആദരിച്ചു. കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകരായി എൻറോൾ ചെയ്ത സൗദ യൂസുഫ്, ആയിഷ ദിൽന എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി ഗാനാലാപനത്തിന് ഒന്നാം സ്ഥാനം ലഭിച്ച നിദ ഷെറിനുമുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എംകെ കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർമാരായ ഇഡി ജോജൻ, പ്രിൻസ് അരിയണിയിൽ എന്നിവർ നിർവഹിച്ചു. തദ്വേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് […]
Read more

പള്ളിക്കലിൽ ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ […]
Read more
Advertisement
WhiteswanTV Footer