തിരഞ്ഞെടുപ്പ് ധാരണയിലെത്തി ഐഡിഎഫും സിപിഎമ്മും
പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തിരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും. എ വി ഗോപിനാഥ് ഏഴാം വാര്‍ഡിലും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി ആറാം വാര്‍ഡിലും വൈസ് പ്രസിഡന്റ് ഇ പി പൗലോസ് 18ാം വാര്‍ഡിലും മത്സരിക്കും. ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 12, 13, 15, […]
Read more