സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് സിപിഐഎം പ്രവർത്തക പദവികളിൽ നിന്നും ഒഴിഞ്ഞു
പാലക്കാട് : ഒറ്റപ്പാലം നഗരസഭയിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നതായി പ്രഖ്യാപിച്ചു സിപിഎം വനിത നേതാവ്. നഗരസഭാ കൗൺസിലറും പാലപ്പുറം ലോക്കൽ കമ്മിറ്റി അംഗവും കയറംപാറ ബ്രാഞ്ച് സെക്രട്ടറിയുമായ എ.സി.പുഷ്പലതയാണു എല്ലാ പദവികളിൽ നിന്നും ഒഴിവാകുന്നതായി പ്രഖ്യാപിച്ചത്. പാലപ്പുറം വനിത വ്യവസായ കേന്ദ്രം വാർഡിലെ സ്‌ഥാനാർഥി നിർണയത്തെ ചൊല്ലിയാണു കലാപക്കൊടി. ബ്രാഞ്ച് അറിയാതെ നേതൃത്വം സ്ഥാനാർഥിയെ തീരുമാനിച്ചെന്നും ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപേ പ്രചാരണം തുടങ്ങിയെന്നുമാണ് ആരോപണം. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മേൽക്കമ്മിറ്റികളിലെ നേതാക്കളുടെ […]
Read more