നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം; നേതാക്കൾക്ക് മർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. വൈകിട്ട് 10 മണിയോടെ ആരംഭിച്ച സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകർ മുഖംമൂടിയെത്തി സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ചു. സംഘർഷം ശക്തമായതോടെ എസ്ഡിപിഐ പ്രവർത്തകർ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയുടെ ആംബുലൻസ് കത്തിക്കുകയും, ആംബുലൻസിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. രാത്രി 11.55നും 12 മണിയോടുള്ള സമയത്തിലാണ് ആംബുലൻസ് പൂർണമായി കത്തിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെ.പി. പ്രമോഷും […]
Read more

