വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി ആര്യാ രാജേന്ദ്രന്റെ വാട്സാപ്പ് സ്റ്റാറ്റസ്
തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായതിനു പിന്നാലെ മുൻ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. മേയറിന്റെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവും ഫേസ്ബുക്കിൽ ആര്യയുടെ ഭരണത്തിലുണ്ടായ പിശകിനെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’ (നോട്ട് ആൻ ഇഞ്ച് ബാക്ക്) എന്ന കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് ആര്യ പങ്കുവച്ചിരിക്കുന്നത്. പാർട്ടിയേക്കാൾ വലുതാണെന്ന ഭാവമാണെന്നും കരിയർ ബിൽഡിംഗിനുള്ള ഫോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്തെന്നും ഗായത്രി ബാബു ഫേസ്ബുക്കിൽ […]
Read more

