ചാലക്കുടി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തൃശ്ശൂർ: ചാലക്കുടി നഗരസഭ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 25 സീറ്റുകളില്‍ സിപിഎം മത്സരിക്കും. സിപിഐ 8 സീറ്റികളിലും കേരള കോണ്‍ഗ്രസ് (എം) 2 സീറ്റുകളിലും ആര്‍ജെഡി, ഐഎന്‍എല്‍ ഒരോ സീറ്റുകളിലും മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ വാര്‍ഡ് 1 ആശാരിപ്പാറ വി.ജെ.ജോജു, 2 പെരിയച്ചിറ ഹണി രാജു, 3 ധന്യനഗര്‍ റാണി പൈലന്‍, 4 മോസ്‌കോ എ.ആര്‍.കൃഷ്ണപ്രിയ, 5 അലവി സെന്റര്‍ നിധിന്‍ പുല്ലന്‍, 6 സിത്താര അനഘ ജി.വിഷ്ണുപ്രിയ, 7 പോട്ടച്ചിറ മെയ്ജി ബാബു, 8 […]
Read more