Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കുടിവെള്ള പരിശോധനാ പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാകാമ്പാൽ പഞ്ചായത്തും പഴഞ്ഞി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ കുടിവെള്ള പരിശോധനാ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ നിർവഹിച്ചു. പരിപാടിയുടെ ഏകോപനത്തിൽ വാർഡ് മെമ്പർ മോനിഷ രാജീഷിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇത്തരം പദ്ധതികൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അവർ പറഞ്ഞു. മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.എം അലി, വൈസ് പ്രസിഡന്റ് ടീച്ചർ മിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ […]
Read more

ഗുരുവായൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂര്‍ തെക്കേനടയിലെ ശ്രീകൃഷ്ണ റെസിഡന്‍സിക്ക് സമീപം ഇന്ന് രാവിലെ 8.30ഓടെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ സരോജത്തില്‍ പുരുഷോത്തമന്‍, ഭാര്യ സരോജം, സഹോദരി രമണി എന്നിവരാണ് പരിക്കേറ്റത്. അടൂര്‍ പറക്കോടി ചരുവില്‍ അനന്തു ഓടിച്ച കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും ഗുരുതരമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുതുവട്ടൂരിലെ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ […]
Read more

16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

അന്തിക്കാട്: 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ റൂറൽ പൊലീസ് പിടികൂടിയ പ്രതികളെ അന്തിക്കാട് പൊലീസ് സറ്റേഷനിൽ എത്തിച്ചു. ജനുവരി 5നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന […]
Read more

ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾസുവർണ ജൂബിലി ആഘോഷം സമാപിച്ചു

തൃശ്ശൂർ: എസ്കെഎം എൽപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ വി.പി.ഷാജു അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ എൻഡോവ്മെൻ്റ് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥഥിരസമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രഹ്‌മണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്‌മിസ്ട്രസ് […]
Read more

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ സംഘാടകസമിതി രൂപീകരിച്ചു

തൃശ്ശൂർ: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ചാലക്കുടിയില്‍ എത്തിച്ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന ജാഥയുടെ സ്വീകരണം വന്‍ വിജയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് മണ്ഡലം തല സംഘാടകസമിതി രൂപീകരിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം എം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം സി സി വിപിന്‍ചന്ദ്രന്‍  കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ഡെന്നീസ് കെ […]
Read more

പ്രവാസികളുടെ കൂട്ടായ്മയായ കുടുംബ സംഗമം

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടിയിലെ പ്രവാസികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കാത്തലിക്ക് എക്സ്പാട്രിയേറ്റ്സ്  ൻ്റെ 3-ാം കുടുബ സംഗമം ചാലക്കുടി റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ച് നടത്തി. പടിഞ്ഞാറേ ചാലക്കുടി നിത്യ സഹായ മാതാ പളളി വികാരി ഫാദർ നിക്സൺ ചാക്കോര്യ കുടുബ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജീജോ അമ്പൂക്കൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺസൺ മുട്ടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സോബി തരകൻ വാർഷിക വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. നിത്യ സഹായ മാതാ പളളി […]
Read more

അഖിലേന്ത്യ കിസ്സാന്‍സഭ സംസ്ഥാന വ്യാപകമായി കര്‍ഷക രോഷാഗ്നി സംഘടിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക വിത്ത് ബില്‍ പിന്‍വലിക്കുക രാസവള വിലവര്‍ദ്ധനവ് പിന്‍വലിക്കുക തൊഴിലുറപ്പ് ഭേദഗതി ബല്‍ പിന്‍വലിക്കുക വന്യമൃഗശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസ്സാന്‍സഭ സംസ്ഥാന വ്യാപകമായി നടത്തിയ കര്‍ഷക രോഷാഗ്നി നടത്തി. കിസ്സാന്‍സഭ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം. സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം ഡി ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി […]
Read more

ആറ്റപ്പാടം  എസ്കെഎം എൽപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു

തൃശ്ശൂർ: എസ്കെഎം എൽപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ വി.പി.ഷാജു അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ എൻഡോവ്മെൻ്റ് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥഥിരസമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രഹ്‌മണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്‌മിസ്ട്രസ് കെ.പി. […]
Read more

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സേവാഭാരതിയുടെ അന്നദാനം നാലാം വർഷത്തിലേക്ക്

തൃശ്ശൂർ : സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തുടർച്ചയായി നടന്നു വരുന്ന അന്നദാനം നാലാം വർഷത്തിലേക്ക് കടന്നു. ഇതിന്റെ ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ. വി. മണികണ്ഠൻ നിർവഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് വി. എ. ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതൻ മുഖ്യാതിഥിയായി പങ്കെടുത്തു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. ഉണ്ണികൃഷ്ണൻ […]
Read more

ചിറങ്ങര അടിപ്പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണു; വൻ ദുരന്തം ഒഴിവായി

തൃശ്ശൂർ: ദേശീയപാതയിൽ തൃശൂർ ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സ്ലാബ് റോഡിലേക്ക് വീണു. അപകടം നടന്ന സമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടാഴ്ച മുൻപ് കണ്ടെയ്നർ ലോറി ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ലാബ് തകർന്നു വീണ അതേ സ്ഥലത്തുതന്നെയാണ് ഇന്നും വീണ്ടും സംഭവം ഉണ്ടായത്. അന്ന് ഉറപ്പിച്ച സ്ലാബ് തന്നെയാണ് വീണ്ടും തകർന്നു വീണതെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിർമാണ പ്രവർത്തനങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുന്നോട്ട് പോകുന്നതെന്ന ആരോപണവും […]
Read more

Recent News

Advertisement
WhiteswanTV Footer