Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാൻ ഇ.പി. കമറുദ്ദീൻ അന്തരിച്ചു

തൃശ്ശൂർ : മുസ്ലിം ലീഗ് നേതാവും കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഇ.പി. കമറുദ്ദീൻ (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കുറച്ചുകഴിഞ്ഞ് കുന്നംകുളം–തൃശ്ശൂർ റോഡിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. നഗരസഭയിൽ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ വികസന പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
Read more

ചാലക്കുടി ചേനത്തുനാട് എൻഎസ്എസ് കരയോഗം സുവർണ്ണ ജൂബിലി സമാപന സമ്മേളനം

തൃശ്ശൂർ: 3198 ചേനത്തുനാട് എൻഎസ്എസ് കരയോഗത്തിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ചാലക്കുടി എംഎൽഎ  സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ആലിസ് ഷിബു സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സുനിൽ കെ മേനോൻ മുഖ്യാതിഥിയായിരുന്നു. മുകുന്ദപുരം താലൂക്ക്  എൻഎസ്എസ്  യൂണിയൻ സെക്രട്ടറി  എസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.  കരയോഗം പ്രസിഡന്റ് എൻ ഗോവിന്ദൻകുട്ടി അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി പി ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് […]
Read more

ബഹ്റിനിൽ ഒളിവിൽ കഴിഞ്ഞ  പ്രതിയെ ലുക്കൗട്ട് സർക്കുലർ വഴി ബാഗ്ലൂർ എയർപോർട്ടിൽ  പിടികൂടി

തൃശ്ശൂർ: കൊടകരയിൽ മുൻ വൈരാഗ്യത്താൽ യുവാവിനെയും സുഹൃത്തിനെയും സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൊറത്തിശ്ശേരി  കരുവന്നൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദ് നുജു എന്നയാളെയാണ് ബാഗ്ലൂർ എയർപോർട്ടിൽ നിന്നും  അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2016 മെയ് 26 ന് നെല്ലായി ആലത്തൂർ സ്വദേശികളായ അരീക്കാട്ടിൽ വീട്ടിൽ സജിത്ത് ആലത്തൂർ മരാശ്ശേരി വീട്ടിൽ ജിജുവാസ് എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത് ഒളിവിൽ പോവുകയായിരുന്നു. ബഹ്റിനിൽ ഒളിവിൽ കഴിയുകയായിരുന്ന […]
Read more

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിൽ   മഹാ ഭഗവതി സേവ സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാ ഭഗവതി സേവയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കാളികളായി.ക്ഷേത്രത്തില്‍ എത്തി ചേര്‍ന്ന നൂറു കണക്കിന് ഭക്ത ജനങ്ങളെ പങ്കെടുപ്പി്ച്ച് കൊണ്ട് നടന്ന മഹാ ഭഗവതി സേവക്ക് ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും,വിഷ്ണു ശാന്തിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രത്തില്‍ വലിയ നിര്മ്മാലക്കും ചുറ്റു വിളക്കിനും, ദുര്‍ഗ്ഗദേവിക്ക് വിശേഷാല്‍ പൂജക്കും ശേഷമാണ് മഹാഭഗവതി സേവ നടത്തിയത്. മഹോത്സവത്തിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കലാണ് മുഴുവന്‍ ഭക്ത ജനങ്ങളേയും പങ്കെടുപ്പിച്ചു […]
Read more

ചുങ്കത്ത് പോൾ അനുസ്മരണം

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡണ്ടും ചാലക്കുടിയിലെ സമസ്ത മേഘലയിലും സജീവ സാന്നിധ്യമായിരുന്ന, വ്യാപാര പ്രമുഖൻ പോൾ ചുങ്കത്തിന്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നടത്തുന്നു. ചരമവാർഷിക ദിനമായ ജനുവരി 19 തിങ്കളാഴ്ച്ച 4 മണിക്ക് ചാലക്കുടി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും, ജീവകാരുണ്യ സഹായ വിതരണവും നടത്തുന്നു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ […]
Read more

നവീകരിച്ച റോഡ് ഉത്ഘാടനം ചെയ്തു

തൃശ്ശൂർ: കോനൂർ ശ്രീ മഹാദേവക്ഷേത്രത്തിലേക്കുള്ള മൺ വഴി നവീകരിച്ച് ഉത്ഘാടനം നടത്തി. കാലങ്ങളായി ക്ഷേത്രത്തിലേക്കുള്ള വഴി തകർന്ന് കിടക്കുകയായിരുന്നു. മറ്റു ഫണ്ടുകൾ ലഭിക്കാതെ വന്ന തോടെ ഭക്തജനങ്ങളുടെ ശ്രമഫലമായി ഫണ്ട് കണ്ടെത്തുകയായിരുന്നു. അതിനായി  സമ്മാന കൂപ്പണിലൂടെ ഫണ്ട് ശേഖരിച്ചും, മറ്റു നിരവധി സമീപവാസികളുടെ സഹായത്തോടെയും കൂടി 4 മീറ്റർ വീതിയിൽ ടാറിംങ്ങ് പണികൾ പൂർത്തകരിക്കുകയായിരുന്നു. ഭക്തജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരം ക്ഷേത്രം മേൽ ശാന്തി ദിനേശ്വൻ സ്വാമി ഭഗവാന് സമർപ്പണം  ചെയ്തു  ഉത്ഘാടനം നടത്തി. യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട്. […]
Read more

വാർഷിക പൊതുയോഗവും സ്വീകരണവും സംഘടിപ്പിച്ചു

തൃശ്ശൂർ: കോടശ്ശേരി മൾട്ടിപർപ്പസ്സ് സഹകരണ സംഘം R-1275 ചൗക്ക ചായ്പൻ കുഴിബ്രാഞ്ച്  13-ാം വാർഷിക പൊതുയോഗം നടത്തി.  മൾട്ടി പർപ്പസ് സഹകരണ സംഘം ഹെഡ് ഓഫീസിന് സമീപമുള്ള സാൻഗോ ഫർണീച്ചർ ബിൽഡിംഗിൽ സംഘം പ്രസിഡണ്ട്  വി. ജെ. വില്യംസ്  അദ്ധ്യക്ഷത വഹിച്ചു . വാർഷിക പൊതുയോഗത്തിൽ വച്ച് മരണാനന്തരം 6 പേർക്ക് പുതുജീവൻ നൽകിയ ആൽബിൻ പോളിന്റെ കുടുംബത്തിനേയും, 2023 വർഷത്തെ ഫോക്ക്‌ലോർ അവാർഡ് ജേതാവായ  മനോജ് കലിക്കലിനേയും ഷാൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.പ്രത്യേക ക്ഷണിതാവായ […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം നേടി കണ്ണൂർ:തൃശ്ശൂർ രണ്ടാം സ്ഥാനം

തൃശ്ശൂർ : വാശിയേറിയ പോരാട്ടത്തിനോടുവിൽ 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വർണക്കിരീടം കണ്ണൂർ സ്വന്തമാക്കി. 1028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കപ്പ് ഇത്തവണ കണ്ണൂർ തിരിച്ചുപിടിക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ മത്സരങ്ങളില്‍ ലീഡ്‌ പുലർത്തിയ കണ്ണൂർ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി നടന്ന മത്സരങ്ങളുടെ ഫലങ്ങളും അപ്പീല്‍ ഫലങ്ങളും പുറത്തു വന്നതോടെയാണ് കണ്ണൂർ സ്വർണം കിരീടം നേടിയതായി ഉറപ്പിച്ചത്.നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനത്തായി. 1023 […]
Read more

ചെറുവല്ലൂർ–അരിക്കാട് കിഴക്കുമുറി റോഡ്; പണി നീളുന്നു, ജനജീവിതം സ്തംഭിക്കുന്നു

തൃശ്ശൂർ : ചെറുവല്ലൂർ–അരിക്കാട് കിഴക്കുമുറി റോഡിന്റെ നിർമ്മാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി പുരോഗതി ഇല്ലാത്തതിനെതിരെ ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി പ്രദേശവാസികളുടെ ദിനചര്യയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.റോഡിലെ പൊടിപടലങ്ങൾ മൂലം ആരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നതായും, പണി പൂർത്തിയാകാത്തതിനാൽ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉയർന്നിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ഫെബ്രുവരി 3ന് ചാത്തൻ ഭഗവതി ക്ഷേത്രത്തിൽ പൂരം നടക്കാനിരിക്കെ, അതിന് മുമ്പായി റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ […]
Read more

പോർക്കുളം എൽസി സ്കൂൾ ബ്രാഞ്ചിൽ ഗൃഹസന്ദർശന പരിപാടി

തൃശ്ശൂർ :പോർക്കുളം എൽസിയിലെ സ്കൂൾ ബ്രാഞ്ച് പ്രദേശത്ത് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു. സംഘടനയെ ശക്തിപ്പെടുത്തുകയും പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. വീടുകളിലെത്തി ജനങ്ങളുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും നേതാക്കൾ നേരിട്ട് കേട്ടറിഞ്ഞു. പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എം നാരായണൻ, എൽസി അംഗം പി എസ് ഷാനു, ബ്രാഞ്ച് സെക്രട്ടറി എം ടി പോൾസൺ, മുൻ ബ്രാഞ്ച് സെക്രട്ടറി പി എം […]
Read more

Recent News

Advertisement
WhiteswanTV Footer