മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചു; റഷ്യന്‍ ചാനലിനെതിരെ വിമർശനം
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച് റഷ്യന്‍ വാര്‍ത്താമാധ്യമം. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ- നെറ്റ്‌വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്ന- അര്‍ധനഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. യു എസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് ‘മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. അവര്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. 2000-ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നുവെന്ന് ഇനി കാണാം. ജി.ക്യു. മാസികയുടെ കവറാണ് ഇത്’ എന്ന മുഖവുരയോടെ മോഡലായിരുന്ന മെലാനിയയുടെ പഴയ ചിത്രങ്ങള്‍ […]
Read more

