ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവം; പുതിയ കണ്ടെത്തലുമായി നാസ
ഭൂമിയിലെ ജലം എവിടെ നിന്നാണ് ഉണ്ടായത് എന്ന ചോദ്യത്തെ ചുറ്റിപ്പറ്റി ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചര്‍ച്ചകള്‍ ശക്തമാകുന്നു. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ സ്‌ഫിയർ-എക്‌സ് ബഹിരാകാശ ദൂരദർശിനി ക്ഷീരപഥ ഗാലക്സിയിലെ സൈഗ്നസ് എക്സ് എന്ന നക്ഷത്രജനന മേഖലയിലെ വൻ ജലഐസ് നിക്ഷേപങ്ങൾ കണ്ടെത്തിയതാണ് ഈ ചര്‍ച്ചയ്ക്ക് വഴിവച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 4,500 പ്രകാശവർഷം അകലെയുള്ള ഈ പ്രദേശം നക്ഷത്രങ്ങൾ രൂപപ്പെടുന്ന സജീവ മേഖലയായി അറിയപ്പെടുന്നു. ‘ഇന്റർസ്റ്റെല്ലാർ ഗ്ലേഷ്യേഴ്‌സ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ ഐസ് […]
Read more

