ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയിൽ? രഹസ്യ നീക്കമെന്ന് റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റഷ്യയിൽ ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. റഷ്യയുടെ സംരക്ഷണത്തിൽ ചികിത്സ നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സൈനിക വിമാനത്തിൽ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയെന്നാണ് കുവൈത്ത് ആസ്ഥാനമായ അൽ-ജരീദ പത്രം റിപ്പോർട്ട് ചെയ്തത്. ഒഴിപ്പിക്കൽ നടപടി അതീവ രഹസ്യമായിരുന്നുവെന്നും പരമോന്നത നേതാവിനോട് അടുത്തുള്ള ഉന്നത ഉദ്യോഗസ്ഥനിൽ നിന്നാണ് വിവരം ലഭിച്ചതെന്നും അവകാശപ്പെട്ടു. എന്നാൽ റഷ്യൻ ഭരണകേന്ദ്രമായ ക്രെംലിനിൽ നടന്ന വാർത്താസമ്മേളനത്തിൽ ഈ വിഷയത്തിൽ വക്താവ് […]
Read more

