Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

വാൽമീകി അഴിമതി കേസ്; കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതി കേസിൽ ആരോപണവിധേയനായ കർണാടക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. ഇഡി കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ രാജി. കേസിൽ വീണ്ടും മന്ത്രിയായി നാഗേന്ദ്രയെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ നാഗേന്ദ്രയ്ക്കെതിരെ സിബിഐയും നടപടികൾ ശക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഗവർണറെ സമീപിച്ചിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് നാഗേന്ദ്ര രാജിവച്ചത്. 2024 ജൂണിൽ വാൽമീകി കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടർന്ന് നാഗേന്ദ്ര മന്ത്രിസ്ഥാനം […]
Read more

പ്രതിപക്ഷ ഉപനേതാവ് തർക്കം; സിപിഐയുമായി ചർച്ച ചെയ്യുമെന്ന് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിണറായി വിജയൻ പറഞ്ഞതിന് വിഭിന്നമായ അഭിപ്രായവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ തീരുമാനമായിട്ടില്ലെന്നും സിപിഐയുമായി ചർച്ചയുണ്ടാകുമെന്നുമാണ് ടി പി രാമകൃഷ്ണൻ പറഞ്ഞത്. നിവലിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചർച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തിൽ ടി പി രാമകൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്. നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും […]
Read more

‘മോദിജി നമ്മുടെ അഭിമാനം’; താൻ രാഹുൽ ഗാന്ധിയുടെ ഫോളോവറെന്ന് ടിനി ടോം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും ഭരണപരമായ മികവുകളെയും പ്രശംസിച്ച് നടൻ ടിനി ടോം. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ള പ്രവാസികളായ മലയാളികളുമായി സംസാരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കാരണം അവരുടെ ജീവിതത്തിലും സമീപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ പറയാറുണ്ട്. ആ അർഥത്തിൽ ഭരണാധികാരി എന്ന നിലയിൽ മോദിജി നമുക്ക് അഭിമാനമാണ്- ടിനി ടോം പറഞ്ഞു. അതേസമയം താൻ രാഹുൽ ഗാന്ധിയുടെ ഫോളവറാണെന്നും ടിനി വ്യക്തമാക്കി. തന്റേത് കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണെന്നും എന്നാൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നല്ല കാര്യങ്ങളെ […]
Read more

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹാസവുമായി കോൺ​ഗ്രസ്

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോ​ഗ്‌രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം വൈറലായതോടെ ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോ​ഗ്‌രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് സംഭവം. […]
Read more

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം; പിണറായി വിജയൻ പങ്കെടുക്കും

കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഓഗസ്റ്റ് 30ന് മയ്യിലും 31നുമാണ് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോ​ഗങ്ങൾ നടത്തുക. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു എന്നായിരുന്നു നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും […]
Read more

പ്രവീൺ കുമാറിനെ തള്ളി എംകെ രാഘവൻ, താൻ ചതിക്കപ്പെട്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന അൻവർ; കൂടുതൽ വെളിപ്പെടുത്തലുകൾ നെഞ്ചിടിപ്പേറ്റുന്നത് ആരുടെ?

ബേപ്പൂരിലെ പി വി അൻവറിൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ വാദപ്രതിവാദങ്ങൾ കടുക്കുന്നു. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാറിന്റെയും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെയും നിലപാട് തള്ളി കോഴിക്കാട് എം പി എം കെ രാഘവൻ രം​ഗത്തെത്തിയതോടെയാണ് അഭിപ്രായഭിന്നത രൂക്ഷമാണെന്ന സൂചനകൾ ശക്തമാകുന്നത്. പി വി അൻവർ പ്ര​ഗത്ഭനായ സ്ഥാനാർത്ഥി ആണെന്നായിരുന്നു എം കെ രാഘവൻ്റെ പ്രതികരണം. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം മറിച്ചുള്ള അഭിപ്രായങ്ങളെയെല്ലാം തള്ളിക്കളയുകയാണ്. […]
Read more

സ്ഥാനങ്ങൾക്ക് വേണ്ടി കോൺ​ഗ്രസിനൊപ്പം കൂടിയ ചരിത്രമുണ്ട്; CPIയെ രൂക്ഷമായി വിമർശിച്ച് CPM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാക്കൾ രം​ഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ ചോദിച്ചു. എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാട്. […]
Read more

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനം; കേന്ദ്ര നീക്കത്തിനെതിരെ വി കെ ശ്രീകണ്ഠന്‍

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിച്ച് നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാഗർകോവിലും കന്യാകുമാരിയും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റി പുതിയ ഡിവിഷൻ രൂപീകരിച്ചാൽ കേരളത്തിന്റെ റെയിൽവേ വികസനം വട്ടപ്പൂജ്യമാകുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നതെന്നും […]
Read more

‘ടെലിപ്രോംപ്റ്റർ ഇല്ലാതെ BJP മന്ത്രിസഭ വന്ദേമാതരം പൂർണമായി ചൊല്ലിയാൽ രാജിവെക്കും’

ന്യൂഡൽഹി: ദേശീയ ഗീതമായ ‘വന്ദേമാതരം’ സംബന്ധിച്ച് കോൺഗ്രസിനെതിരെ ബിജെപി നടത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള മുഴുവൻ ബിജെപി മന്ത്രിസഭാംഗങ്ങളും ടെലിപ്രോംപ്റ്ററോ മറ്റ് കുറിപ്പുകളോ ഇല്ലാതെ വന്ദേമാതരം പൂർണമായി ആലപിച്ചാൽ താൻ മന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അവസാനത്തെ രണ്ട് ചരണങ്ങൾ ഉൾപ്പെടെ മുഴുവനായി ഗാനം തെറ്റാതെ ചൊല്ലാനാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. വന്ദേമാതരത്തിൽ ബിജെപിക്കും ആർഎസ്എസിനും അത്രയധികം […]
Read more

22 സംസ്ഥാനങ്ങളിൽ ഒന്നിച്ച് തെരഞ്ഞെടുപ്പ്! ഒരു രാജ്യം ഒരു ഇലക്ഷനിലേക്ക് നിർണായക നീക്കങ്ങളുമായി BJP, ഇന്ത്യൻ രാഷ്ട്രീയം കലങ്ങിമറിയുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു തിരിവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാൻ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) നീക്കങ്ങൾ ശക്തമാക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണരംഗങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പാർലമെന്റിന്റെ സംയുക്ത സമിതി (ജെ.പി.സി) ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതിനാവശ്യമായ ഭരണഘടനാ ഭേദഗതി ബില്ലുകൾ വിശദമായി പരിശോധിച്ചു വരികയാണ്. 2034-ഓടെ നടപ്പാക്കാൻ മുൻപ് ലക്ഷ്യമിട്ടിരുന്ന ആദ്യ ഘട്ട സംയുക്ത തിരഞ്ഞെടുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer