ബലിപെരുന്നാള്‍; പാര്‍ക്കിങ് ഇളവുമായി വിവിധ എമിറേറ്റുകള്‍, ടോള്‍ നിരക്കുകളും ഒഴിവാക്കി
അബുദാബി: ഗൾഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അബുദാബിയില്‍ പാര്‍ക്കിങ്, ടോള്‍ നിരക്കുകളും ഒഴിവാക്കി. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയിരിക്കുന്നതെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പെയ്ഡ് പാര്‍ക്കിങ് തുടങ്ങും. ദര്‍ബ് റോഡ് ടോള്‍ സംവിധാനവും പെരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. എന്നാൽ തിങ്കളാഴ്ച മുതല്‍ ടോൾ നിരക്കുകള്‍ പുനസ്ഥാപിക്കും. ദുബൈയില്‍ ജൂൺ അഞ്ച് മുതല്‍ ജൂൺ എട്ട് വരെ പൊതുസ്ഥലങ്ങളിലെ […]
Read more