സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Pravasam

അബ്ദുല്‍ റഹീമിന്റെ മോചനം;നടപടികള്‍ അവസാന ഘട്ടത്തിലേക്ക്

റിയാദ്:സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ധനം കൈമാറിയതോടെ ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്.റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ പിന്നീട് ഉയര്‍ന്നാലും അത് റഹിം സഹായ സമിതിയ്ക്കു ബാധ്യതയാവില്ല എന്നാണ് […]
Read more

കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് […]
Read more

സൗദിയില്‍ ജൂണ്‍ ഒന്നു മുതല്‍ വേനല്‍ക്കാലം

റിയാദ്:സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കും.ദേശീയ കാലാവസ്ഥ കേന്ദ്രമാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.പ്രാരംഭ സൂചകങ്ങള്‍, ഈ വേനല്‍ക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. ടൊവിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ ആഴ്ച വസന്തകാലം അവസാനിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില ഉയരാന്‍ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ […]
Read more

സൗദിയില്‍ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് ഫീസ് കുറച്ചു

റിയാദ്:സൗദിയില്‍ സ്ഥിരവും താത്കാലികവുമായ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് കുറച്ചു.ടിക്കറ്റ് നിരക്ക് കുറയ്ക്കാനും പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പ്രമോഷനുകള്‍ നല്‍കാനും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുമാണിത്.ഫിലിം കമീഷന്‍ ഡയറക്റ്റ് ബോര്‍ഡ് ആണ് ഇതു സംബന്ധിച്ച് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.രാജ്യത്ത് ധാരാളം സിനിമാശാലകള്‍ തുറക്കുന്നതിനും നിലവിലെ സ്‌ക്രീനുകളുടെ വിപുലീകരണത്തിനും സൗദി സിനിമകളുടെ വിശാലമായ പ്രദര്‍ശനത്തിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍ അതേസമയം,സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് ഫീസ് വെട്ടിക്കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്‍ […]
Read more

ഒമാനില്‍ ശക്തമായ മഴക്കെടുതിയില്‍ രണ്ട് മരണം

മസ്‌ക്കറ്റ്:ഒമാനില്‍ ശക്തമായ മഴക്കെടുതിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു.വാദിയില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹവും ഒരു സ്ത്രീയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍നിന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുട എണ്ണം 14ആയി വര്‍ധിച്ചു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.വാദിയില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 മാസമായി വെന്റിലേറ്ററിലായിരുന്ന നവജാതശിശു മരിച്ചു കഴിഞ്ഞ ദിവസം ശക്തമായ മഴയിലും തുടര്‍ന്ന് വാദിയിലും […]
Read more

ഒമാനില്‍ ശക്തമായ മഴക്കെടുതിയില്‍ രണ്ട് മരണം

മസ്‌ക്കറ്റ്:ഒമാനില്‍ ശക്തമായ മഴക്കെടുതിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു.വാദിയില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹവും ഒരു സ്ത്രീയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍നിന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുട എണ്ണം 14ആയി വര്‍ധിച്ചു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.വാദിയില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 മാസമായി വെന്റിലേറ്ററിലായിരുന്ന നവജാതശിശു മരിച്ചു കഴിഞ്ഞ ദിവസം ശക്തമായ മഴയിലും തുടര്‍ന്ന് വാദിയിലും […]
Read more

വോട്ടു ചെയ്യാൻ ഗൾഫിൽ നിന്നും നാട്ടിലേക്കെത്തി 15,000 പേർ

കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേർ നാട്ടിലെത്തി വോട്ടുചെയ്യാൻ വിമാനടിക്കറ്റെടുത്തുകഴിഞ്ഞു. കൂടുതൽപേരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടനകൾ. മുസ്‌ലിം ലീഗിന്റെ പ്രവാസിസംഘടനയായ കെ.എം.സി.സി. മൂന്നുവിമാനങ്ങൾ ചാർട്ടർചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കും. യു.എ.ഇ., ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നാണ് ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെത്തുക. ഗൾഫ് മേഖലയിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് ഉൾപ്പെടെ 100-ലധികം മലയാളി കൂട്ടായ്മകളുണ്ട്. സി.പി.എമ്മിന്റെ പ്രവാസി സംഘടനകൾ പ്രതിഭ, കേളി, […]
Read more

Recent News

Advertisement