പതിറ്റാണ്ടുകളോളം കേരളത്തേയും പാലക്കാടിനേയും കൊതിപ്പിച്ച സ്വപ്ന പദ്ധതി, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുമ്പോൾ ബാക്കിയാകുന്ന വഞ്ചനയുടെ കഥകൾ
അങ്ങനെ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടി ഓർമ്മയാകുന്നു. 14 വർഷം മുൻപ് തറക്കല്ലിട്ട്, കേരളത്തിന്റെ വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. രാജ്യത്ത് പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്ന ന്യായീകരണമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായി കേന്ദ്രം പറയുന്നത്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി നൽകിയത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയിൽവെയുടെ ഭാവി വികസനത്തിന് […]
Read more