ഗുണ്ടകളെ കത്രികപ്പൂട്ടിട്ട് പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പ്, ആഗസ്റ്റ് 15 മുതൽ സ്റ്റേഷനുകളിൽ SI ഭരണം; പൊലീസനെ അടിമുടി മാറ്റാൻ ചെന്നിത്തല
ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേരള പൊലീസ് വീണ്ടും സജീവമാകുകയാണ്. അർജുൻ ആയങ്കിയെപ്പോലുള്ള ഒരു ഗുണ്ടാ നേതാവിനെ തന്ത്രപരമായി വലയിലാക്കിയതോടെ വർദ്ധിച്ച ജനവിശ്വാസവും ആത്മവിശ്വാസവും മുൻനിർത്തി, സ്ഥിരം കുറ്റവാളികളെയും ഒളിവിലുള്ള പ്രതികളെയും ‘ഞെരിച്ചുപിടിക്കാൻ’ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗ്രിപ്’ എന്ന പ്രത്യേക പരിശോധനാ പദ്ധതിക്ക് സേന തുടക്കം കുറിച്ചിരിക്കുന്നു. ലഹരിക്കടത്ത്, നഗര കേന്ദ്രങ്ങളിലെ സ്ഥിരം കുറ്റവാളികളുടെ സാന്നിധ്യം, ക്രമസമാധാന ലംഘനങ്ങൾ എന്നിവ പൂർണ്ണമായും തടയുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാപ്പ (KAPA) നിയമപ്രകാരം നടപടി നേരിട്ടവർ, ജാമ്യത്തിലിറങ്ങി വീണ്ടും […]
Read more