Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: science

ചൊവ്വയിലെ പൊടിപടലങ്ങൾ മിന്നൽപ്പിണരുകൾക്ക് കാരണമാകാം- മുന്നറിയിപ്പ് നല്‍കി പഠനം

ചൊവ്വയിലെ പൊടിപടലങ്ങൾ ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുമെന്ന് പുതിയ പഠനം. പുതിയ കമ്പ്യൂട്ടർ മോഡലിംഗ് പ‍ഠനത്തിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് വിഭാഗം മേധാവി വരുൺ ഷീലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇത്തരം ചാർജുകള്‍ സൃഷ്ടിക്കപ്പെടുന്നത് ചൊവ്വയുടെ ഉപരിതലത്തിൽ കറങ്ങുന്ന റോവറുകൾക്ക് അപകടകരമാണ് എന്നതിനാൽ ശാസ്ത്രലോകം ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വയുടെ വരണ്ട അന്തരീക്ഷവും ഘർഷണപരമായ ഡസ്റ്റ് കോളീഷനുകളും മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുന്നതായാണ് കണ്ടെത്തിയത്. സൂര്യൻ […]
Read more

ആക്സിയം 4: ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു

ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല മാറി. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു. […]
Read more

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: കാത്തിരിപ്പിനൊടുവില്‍ ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംഘത്തിൻ്റെ യാത്രയ്ക്ക് ശുഭത്തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന […]
Read more

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം: 2027ൽ ദൃശ്യമാകുമെന്ന് നാസ

ദുബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണത്തെ കുറിച്ച് വിവരങ്ങളുമായി നാസ. 2027ൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് നാസയുടെ റിപ്പോർട്ട്. ഈ സൂര്യഗ്രഹണം അഞ്ച് അറബ് രാജ്യങ്ങളിൽ ദൃശ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൊറോക്കൊ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളിലും സൗദി അറേബ്യയുടെയും യമന്റെയും ചില ഭാ​ഗങ്ങളിലും ​ഗ്രഹണം ദൃശ്യമാകും. 2027 ആ​ഗസ്റ്റ് രണ്ടിനായിരിക്കും പൂർണ അന്ധകാരത്തിലേക്ക് നയിക്കുന്ന ​ഗ്രഹണം സംഭവിക്കുന്നത്. 2009ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമായിരിക്കും ഇത്. ആറ് മിനിറ്റും 26 സെക്കൻഡും വരെ […]
Read more

ശുഭാംഷുവിന്റെ ബഹിരാകാശ യാത്ര നീളുന്നു, 19നും വിക്ഷേപണത്തിന് സാധ്യതയില്ല

ഡൽഹി: ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകിയേക്കും. ജൂൺ 19ന് ദൗത്യം നടക്കാനുള്ള സാധ്യത മങ്ങി. ജൂൺ 19ന് വിക്ഷേപണത്തിന് സാധ്യതയുണ്ടെന്ന് ആക്സിയം സ്പേസ് നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിലാണ് തടസ്സം നേരിട്ടിരിക്കുന്നത്. അന്തിമ തീരുമാനം അധികം വൈകാതെയുണ്ടാകും. നാസയും സ്പേസ് എക്സുമായി ചേർന്ന് തീയതിയും സമയവും പ്രഖ്യാപിക്കും. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. മെയ് 29ന് രാത്രി പത്തരയ്ക്കായിരുന്നു ആക്‌സിയം 4 വിക്ഷേപണത്തിൻ്റെ സമയം തീരുമാനിച്ചിരുന്നത്. […]
Read more

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ എട്ടിന്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന നേട്ടം സ്വന്തമാക്കാൻ ശുഭാംശു ശുക്ല.ആക്സിയം-4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് ജൂണ്‍ എട്ടിന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം. ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. 1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു. കമാന്‍ഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന 14 […]
Read more

കടലിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണായകമായി സ്വോട്ട് മാപ്പിംഗ്

കടൽ വെള്ളത്തിൽ മത്സ്യങ്ങളും മണലും കടൽ സസ്യങ്ങളും കടൽ ജന്തുക്കളും മാത്രമേ വസിക്കുന്നുള്ളൂ എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, ഈ പുതിയ കണ്ടെത്തൽ നിങ്ങളെ അത്ഭുതപ്പെടുത്തും. കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ലക്ഷത്തിലധികം മലനിരകൾ കൂടി ഉണ്ടെണെന്നാണ് നാസയുടെ പുതിയ കണ്ടെത്തൽ. സമുദ്രത്തിനടിയിൽ ആയിരക്കണക്കിന് പർവ്വതങ്ങൾ ഉണ്ടെന്ന് കാണിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഉയർന്ന റെസല്യൂഷനുള്ള ഭൂപടമാണ് നാസയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയിട്ടുള്ളത്. അതിശയിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാൽ മുമ്പ് ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത പർവ്വതങ്ങളാണ് ഇവ എന്നതാണ്. സ്ക്രിപ്‍സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിലെ […]
Read more

Marathon Runner Sets Record Wearing Recycled Shoes

Facilisi in nec feugiat scelerisque inceptos sociosqu felis, dis parturient ante himenaeos eget cras nisl, tellus habitant ligula venenatis curabitur eros. Consequat lacinia auctor rutrum purus velit lectus primis dictumst nibh mattis tincidunt lacus suspendisse rhoncus erat metus massa gravida, ornare curae tellus tristique sapien at semper venenatis phasellus ullamcorper orci cum vestibulum diam senectus […]
Read more

Streaming Wars Heat Up With Surprise Merger Announcement

Facilisi in nec feugiat scelerisque inceptos sociosqu felis, dis parturient ante himenaeos eget cras nisl, tellus habitant ligula venenatis curabitur eros. Consequat lacinia auctor rutrum purus velit lectus primis dictumst nibh mattis tincidunt lacus suspendisse rhoncus erat metus massa gravida, ornare curae tellus tristique sapien at semper venenatis phasellus ullamcorper orci cum vestibulum diam senectus […]
Read more

New Study Links Urban Noise to Rising Anxiety Levels

Facilisi in nec feugiat scelerisque inceptos sociosqu felis, dis parturient ante himenaeos eget cras nisl, tellus habitant ligula venenatis curabitur eros. Consequat lacinia auctor rutrum purus velit lectus primis dictumst nibh mattis tincidunt lacus suspendisse rhoncus erat metus massa gravida, ornare curae tellus tristique sapien at semper venenatis phasellus ullamcorper orci cum vestibulum diam senectus […]
Read more

Recent News

Advertisement
WhiteswanTV Footer