കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു; വിടപറഞ്ഞത് പ്രമുഖ ജമാഅത്തെ ഇസ്ലാമി നേതാവ്
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി നേതാവ് കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു. 1944ൽ മലപ്പുറം ജില്ലയിലെ മുള്ള്യാകുർശിയിലാണ് ജനനം. കളക്കണ്ടത്തിൽ മുഹമ്മദ്-കാടന്തൊടി മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ശാന്തപുരം ജാമിഅ അൽ ഇസ്ലാമിയ്യയിലെ ആദ്യകാല വിദ്യാർഥികളിൽ ഒരാളായിരുന്ന മമ്മുണ്ണി മൗലവി 1955 മുതൽ 1965 വരെ ശാന്തപുരം ഇസ്ലാമിയ്യ കോളജിൽ പഠിച്ചു. എഫ്.ഡി, ബി.എസ്സി ബിരുദങ്ങൾ നേടി. പഠനാനന്തരം ഹ്രസ്വകാലം കാരയാട് മദ്റസയിൽ അധ്യാപകനായി പ്രവർത്തിച്ചു. 1966 മുതൽ 1976 വരെ ചാവക്കാട് മുതുവട്ടൂർ മഹല്ല് ഇമാമായും മദ്റസ അധ്യാപകനായും […]
Read more