പുൽപ്പള്ളിയിൽ മദ്യലഹരിയിലെ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു, രണ്ട് പേർ അറസ്റ്റിൽ
വയനാട്: പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് സ്വദേശി ടി.എസ്. ശേഖരൻ (52), തമിഴ്നാട് നാഗപട്ടണം സ്വദേശി പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയിൽ ലൈജു (40) ആണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം മൂന്നാം തീയതി […]
Read more