അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ്; വേദിയാകാൻ ഒരുങ്ങി കുന്ദമംഗലം
കോഴിക്കോട്: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാൻഡോസ് സ്‌പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സീസൺ ഫോർ മത്സരങ്ങൾക്ക് മുന്നോടിയായി സ്വാഗതസംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ഡിസംബർ 15-ന് വൈകിട്ട് 5 മണിക്ക് നടക്കും. കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമായി ഒരുക്കിയിരിക്കുന്ന വേദിയിൽ ജനുവരി 9 മുതൽ ആരംഭിക്കുന്ന ഈ വൻ ടൂർണമെന്റ് ഈ വർഷവും സ്പോർട്സ് പ്രേമികളെ ആവേശഭരിതരാക്കുമെന്നാണ് പ്രതീക്ഷ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്ന് വിജയിച്ച അംഗമാണ് സ്വാഗതസംഘ […]
Read more

