Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

തൂഫാനൊപ്പം നിൽക്കാൻ വിജയ് യും ഡികെയും, പിന്തുണയുമായി കേന്ദ്ര ഏജൻസികളും; പതിയെ കേരളത്തിൽ വേരുറപ്പിക്കാൻ ടിവികെ

കേരളത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന പൈശാചികതയിൽ നിന്ന് യുവതയെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് രൂപം നൽകിയ വൻപദ്ധതിയാണ് ‘ഓപ്പറേഷൻ തൂഫാൻ’. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ ഓരോ മുക്കും മൂലയും ലഹരിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ യജ്ഞം മുന്നേറുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള പോരാട്ടം കേവലം ക്രമസമാധാന പാലനം മാത്രമായി കാണാതെ, നാടിന്റെ ഭാവിയെ കാത്തുസൂക്ഷിക്കാനുള്ള ഒരു വലിയ ജനകീയ പ്രതിരോധമാക്കി മാറ്റുകയാണ് ആഭ്യന്തര വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മലയാള […]
Read more

ആകാശം നോക്കാൻ പണിതു, പന്നീട് ജനാധിപത്യത്തിന്റെ ഉറച്ച ശബ്ദമായി മാറിയ ജന്തർ മന്തർ; ആ കഥ ഇങ്ങനെയാണ്

പതറിപ്പോയ പ്രതീക്ഷകളും തകർന്ന സ്വപ്നങ്ങളുമായി നീതി തേടിയെത്തുന്ന ഈ മഹാരാജ്യത്തെ ഓരോ സാധാരണക്കാരന്റെയും അവസാനത്തെ ആശ്രയകേന്ദ്രവും തണലുമായി ഇന്ന് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നിലകൊള്ളുന്നത് ജന്തർ മന്തറാണ്. പൊതുസമൂഹത്തിന്റെ അമർഷങ്ങളും അവകാശപോരാട്ടങ്ങളും അലയടിക്കുന്ന ജനാധിപത്യത്തിന്റെ പ്രതീകമായി മാറുന്നതിന് വളരെ മുമ്പ് തന്നെ, ജന്തർ മന്തറിന് വേറിട്ടൊരു ചരിത്രവും സവിശേഷമായ ഉദ്ദേശ്യവുമുണ്ടായിരുന്നു. സമയം കൃത്യമായി അളക്കുന്നതിനും ആകാശഗോളങ്ങളുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നതിനും ജ്യോതിശാസ്ത്ര പഠനങ്ങൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഭീമൻ ശാസ്ത്രീയ ഉപകരണമായിരുന്നു അത്. പതിനെട്ടാം നൂറ്റാണ്ടിൽ നക്ഷത്രങ്ങളുടെ ഗതിയും ഗ്രഹങ്ങളുടെ […]
Read more

അധികാരത്തിന്റെ അഹങ്കാരത്തിനെതിരായ യുവജനവിധി

ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട്‌ എല്ലാ കാലത്തും ജനങ്ങളെ അടിച്ചമർത്തി ഭരിക്കാമെന്ന അഹങ്കാരത്തിൽ വാണിരുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തെ കനത്ത പ്രഹരം കൊണ്ട് തിരുത്തിയിരിക്കുകയാണ് പാറ്റകളെന്ന് പറഞ്ഞുകൊണ്ട് അധിക്ഷേപിച്ച ഒരു പറ്റം യുവജനങ്ങൾ. തല്ലിയാലും കൊന്നാലും പ്രക്ഷോഭത്തിൽ നിന്ന്‌ പിന്മാറില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‌ രാജിവെച്ചു പടിയിറങ്ങേണ്ടതായി വന്നു. അ​നേ​കം വി​ദ്യാ​ർ​ഥി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ട അ​ഴി​മ​തി​ക്കും നി​രു​ത്ത​ര​വാ​ദി​ത്വ​ത്തി​നും ഉ​ത്ത​രം പ​റ​യാ​നു​ള്ള ബാ​ധ്യ​ത ഭ​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ടെ​ന്ന് അ​ധി​കാ​ര​ത്തി​ന്റെ അ​ഹ​ന്ത ബാ​ധി​ച്ച സർക്കാരിന്റെ ക​ണ്ണ് തു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഈ […]
Read more

ലഹരിയുടെ വേരറക്കുന്ന കേരളത്തിന്റെ പോരാട്ടവും രമേശ് ചെന്നിത്തലയുടെ ജനനായകത്വവും

കേരളത്തിന്റെ ഭരണസാരഥ്യത്തിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രമേശ് ചെന്നിത്തല നടപ്പിലാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലത്തിലും വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് കെ.പി.സി.സി. അധ്യക്ഷനായും പ്രതിപക്ഷ നേതാവായും നിയമസഭാ സാമാജികനായും പ്രവർത്തിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘകാല പരിചയസമ്പത്ത് ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്. അഴിമതിരഹിതവും സുരക്ഷിതവുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ […]
Read more

സുരേഷ് പ്രഭു മുതൽ ധർമേന്ദ്ര പ്രധാൻ വരെ; ഇത് മോദിക്ക് തിരിച്ചടി, ഇരച്ച് കയറിയ പാറ്റക്കൂട്ടം നൽകുന്ന മുന്നറിയിപ്പ്

യുവത്വത്തിന്റെ സമരവീര്യത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ജനരോഷത്തിന് ഇരയായി ഒരു മന്ത്രി രാജിവെക്കുന്നത് ഇതാദ്യമാണ്. പക്ഷേ മുൻപും മറ്റ് പല കാരണങ്ങളാലും കസേര തെറിച്ചവർ വേറെയുമുണ്ട്. 2017-ൽ തുടർച്ചയായുണ്ടായ തീവണ്ടി അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് 2018-ൽ നിരവധി വനിതാ മാധ്യമപ്രവർത്തകർ ‘മീടൂ’ വെളിപ്പെടുത്തലുകളിലൂടെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വിദേശകാര്യ […]
Read more

ഇന്റർനെറ്റ് ഇല്ലാതേയും മെസേജ് അയക്കാം, ജന്തർ മന്തറിൽ പ്രതിഷേധക്കാരുടെ വജ്രായുധം; എന്താണ് കേന്ദ്രം നിരോധിച്ച ബിറ്റ് ചാറ്റ്?

ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക ഡീസെൻട്രലൈസ്ഡ് മെസ്സേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്തിരിക്കുന്ന റൊപ്പോസിറ്ററികൾനീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിച്ച പ്രതിഷേധക്കാർക്കിടയിൽ ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ് […]
Read more

അന്ന് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥി നേതാവ്, ഇന്ന് രാജ്യത്തെ രാജ്യത്തെ വിദ്യാർത്ഥികളുടെ വില്ലൻ; ചർച്ചയായി ധർമ്മേന്ദ്ര പ്രധാന്റെ പഴയ കാലം

ചരിത്രത്തിന്റെ വിരോധാഭാസങ്ങൾ ചിലപ്പോൾ കഥകളേക്കാൾ വിചിത്രമാണ്. മൂന്ന് പതിറ്റാണ്ട് മുൻപ് ഒരു ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഭരണകൂടത്തിന്റെ ലാത്തിച്ചാർജിൽ ചോരചിന്തി തെരുവിൽ പോരാടിയ അതേ ചെറുപ്പക്കാരൻ, ഇന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അതേ ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ രാജിയാവശ്യപ്പെട്ട് നിൽക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്നു! കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതമാണ് കാലം കരുതിവെച്ച ഈ അപൂർവ്വ വിരോധാഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി […]
Read more

പെരുമഴയിൽ ഒറ്റയ്ക്ക് നെഞ്ചുവിരിച്ച് പൊലീസ് വാൻ തടഞ്ഞ പെൺകുട്ടി; ആരാണ് സമരാ​ഗ്നിയുടെ പുതിയ പ്രതീകമായി മാറിയ റിയ അഹിർ?

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യയുടെ യുവതലമുറ രാജ്യതലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധത്തിലാണ്. ആദ്യമാദ്യം ആരാലും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന സമരത്തെ സോനം വാങ്ചുക്ക് തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാക്കി. പിന്നീടങ്ങോട്ട് കണ്ടത് രാജ്യം ഇതുവരെ സാക്ഷ്യംവഹിക്കാത്ത സമാനതകളില്ലാത്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനാണ്. ഇതോടെ പ്രതിഷേധാ​ഗ്നി ​ഡൽഹിക്കപ്പുറത്തേക്കും പടരാൻ തുടങ്ങി. പ്രതിഷേധങ്ങൾ കേരളമടക്കം രാജ്യത്തെ ഓരോ നഗരത്തിലേക്കും പടരുകയാണ്. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവകളിലേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ മുംബൈയിൽ […]
Read more

പൊലീസ് യൂണിഫോം ഇല്ല, നെയിം പ്ലേറ്റ് ഇല്ല, ബൂട്ടിന് പകരം ചെരുപ്പ്; ആണി പതിപ്പിച്ച ലാത്തിയുമായി എത്തിയത് സേനാം​​ഗങ്ങൾ തന്നെയോ?

വിദ്യാർഥി പ്രക്ഷോഭത്തെ സായുധ സേനകൾ നേരിടുന്നത് പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെ പ്രയോഗിച്ച്, കേവലം ദേശവിരുദ്ധരെ നേരിടുന്നതിന് സമാനമായ അതിക്രൂരമായ രീതിയിലാണെന്ന ഗുരുതര ആരോപണം ഉയരുന്നു. യൂണിഫോം ധരിക്കാതെയും നെയിം പ്ലേറ്റുകൾ ഇല്ലാതെയും പ്രതിഷേധ സ്ഥലത്തേക്ക് കടന്നുകൂടിയവർ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭക്കാരെ മൃഗീയമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിട്ട ഇരിൽ ചിലർ യഥാർത്ഥ സേനാംഗങ്ങളല്ലെന്നും മറിച്ച് സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവരാണെന്നും വിദ്യാർഥികൾ ഉറപ്പിച്ചു പറയുന്നു. കയ്യിൽ ചരടുകൾ കെട്ടിയെത്തിയ ചെറുപ്പക്കാർ പെൺകുട്ടികളെപ്പോലും ക്രൂരമായി മർദിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സായുധ […]
Read more

വഖഫ് ബോർഡിലെ അമുസ്ലീങ്ങൾ; മുഖ്യമന്ത്രി വീണ്ടും നുണ പറയുകയാണോ? ഇടത് സർക്കാർ ചെയ്തത് എന്താണ്?

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ചുമതലയേറ്റിട്ട് സംഭവബഹുലമായ രണ്ട് മാസം പിന്നിടുന്നു. പുതിയ സർക്കാരിനു സാധാരണഗതിയിൽ ഇതൊരു ചെറിയ കാലയളവാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണ, രാഷ്ട്രീയ നേതൃത്വത്തിനും നടുനിവർത്തി ഒന്ന് ഇരിക്കാനുള്ള സമയമായിട്ടേയുള്ളൂ. എന്നാൽ, ഈ ഗവൺമെന്റിന്റെ സ്ഥിതി അതല്ല. നല്ലതും ചീത്തയും ആനുപാതികമായല്ലാതെ കൂടിക്കുഴഞ്ഞ രണ്ട് മാസം. അതിൽത്തന്നെ, ഭരിക്കുന്ന മുന്നണിയെ പൊതുവേയും മുന്നണിയെ നയിക്കുന്ന കോൺഗ്രസ്, രണ്ടാം കക്ഷി മുസ്‌ലിം ലീഗ് എന്നിവയേയും രാഷ്ട്രീയമായി അസ്വസ്ഥമാക്കുന്ന പല കാര്യങ്ങളും ഉയർന്നുകഴിഞ്ഞു. സ്വാഭാവികമായും അവ […]
Read more

Recent News

Advertisement
WhiteswanTV Footer