ദേശീയ സ്കൂൾ ഗെയിംസ് നീന്തൽ മത്സരത്തിൽ ചാലക്കുടിക്കാരൻ ജോൺ ജോബിയും
തൃശ്ശൂർ : ദേശീയ സ്കൂൾ ഗെയിംസിൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ചാലക്കുടിക്കാരൻ’സി ഐ എസ് സി ഇ ബോർഡ് ഇന്ത്യയെ പ്രധിനിധികരിച്ചു ഡൽഹിയിൽ നടക്കുന്ന 69 മത് നാഷണൽ സ്കൂൾ ഗെയിംസിൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ ജോൺ ജോബി. ഒക്ടോബർ മാസം ഗോവയിൽ നടന്ന ഓഷ്യൻമാൻ 2025 ചാമ്പ്യൻഷിപ്പിൽ കടലിൽ 5 കിലോമീറ്റർ നീന്തി ജോൺ ഹാഫ് ഓഷ്യൻമാൻ പട്ടം നേടിയിരുന്നു. മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്കൂൾ പ്ലസ് 2 വിദ്യാർത്ഥി ആയ ജോൺ […]
Read more

