മറികടന്നത് സാക്ഷാല്‍ കൊഹ്ലിയെ; സഞ്ജുവിന് അഭിനന്ദന പ്രവാഹം
കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഇന്നലെ കളി ജയിപ്പിക്കുക മാത്രമല്ല, ഒരു റെക്കോര്‍ഡും സഞ്ജു സാംസണ്‍ നേടിയിരുന്നു. ടി20 ലോകകപ്പില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. മറികടന്നത് സാക്ഷാല്‍ വിരാട് കൊഹ്ലിയെ. പിന്നാലെ സഞ്ജുവിന് വന്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് ഇന്ത്യക്ക് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്. 2016 ലോകകപ്പില്‍ കോലി ഓസ്ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 82 റണ്‍സാണ് രണ്ടാം […]
Read more

