ഇടിമിന്നലോടുകൂടിയ കനത്ത മഴയിൽ ഉത്തർപ്രദേശിൽ 33 പേർ മരിച്ചു; അടിയന്തര ദുരിതാശ്വാസത്തിന് നിർദേശം നൽകി യോഗി ആദിത്യനാഥ്
ലക്കനൗ: ഉത്തർപ്രദേശിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയിൽ 33 പേർ മരിച്ചു. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനിൽ അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയിൽ ഒരാളും മരണപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് വൈദ്യുത തൂണുകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ തകർന്നു. മൊബൈൽ ശൃംഖല തകരാറിലായതോടെ രക്ഷാപ്രവർത്തനങ്ങൾക്കും തടസമുണ്ടായി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഉടൻ […]
Read more
