റഷ്യന്‍ എണ്ണ ഇറക്കുമതിയിൽ വിറളി പൂണ്ട് ട്രംപ്
ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നതില്‍ തികച്ചും അസ്വസ്ഥനാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വർദ്ധിപ്പിച്ചപ്പോൾ മുതൽ ട്രംപ് ഭീഷണിയായും മുൻകരുതലായുമൊക്കെ ഓരോ എതിർപ്പുകൾ പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ ദിവസവും ട്രംപ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യ വൻതോതിലുള്ള തീരുവകൾ തുടർന്നും നൽകേണ്ടി വരുമെന്ന ഭീഷണിയും […]
Read more