Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CBSE 12–ാം ക്ലാസ്‌ പരീക്ഷാ ഫലം; പുനർമൂല്യ നിർണയം നാളെ മുതൽ ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫല പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും.

പുതിയ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) രീതിയെക്കുറിച്ചും പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെക്കുറിച്ചും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വ്യാപകമായി പരാതികൾ ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനും വെരിഫിക്കേഷനുമുള്ള ഫീസ് 100 രൂപയായി കുറച്ചത്.

പുനർമൂല്യനിർണയത്തിനായി താൽപര്യമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in വഴി അപേക്ഷ സമർപ്പിക്കാം. പുനർമൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ മെയ് 26 മുതൽ 29 വരെ ഓൺലൈനായി പരിശോധിക്കാനാകുമെന്ന് ബോർഡ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix