ആലപ്പുഴ: കുട്ടനാട്ടിൽ തെരുവ് നായ ആക്രമണത്തില്‍ ആലപ്പുഴയിൽ ഒരാൾക്ക് കടിയേറ്റു. കുട്ടമ്പുഴ ചമ്പക്കുളത്ത് 45 കാരണാണ് പരിക്കേറ്റത്. ചമ്പക്കുളം സ്വദേശി ടിറ്റോയെയാണ് നയാ കടിച്ചത്.
കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്. തെരുവ് നായ ടിറ്റോയുടെ കാലിലാണ് കടിച്ചത്. നായ കടിച്ച ഉടന്‍ തന്നെ നായയുടെ കഴുത്തിനു കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു.




