Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓട്ടോയിൽ നിന്ന് വീണുകിട്ടിയ മാല അവകാശിക്ക് തിരിച്ചു നൽകി ഡ്രൈവർ മാതൃകയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കഴിഞ്ഞ ദിവസം സുനിതയെന്ന വീട്ടമ്മ പുത്തനത്താണിയിൽ നിന്നും രണ്ടത്താണിയിലേക്ക് യാത്ര ചെയ്യുമ്പോൾ നഷ്ടപ്പെട്ട മാല യാത്ര ചെയ്ത ഓട്ടോയിൽ നിന്ന് കണ്ടെത്തി തിരിച്ചേൽപ്പിച്ചു ഓട്ടോ ഡ്രൈവർ മാതൃകയായി.രണ്ടത്താണി ആറ്റുപുറം സുനിത രാമചന്ദ്രന്റെ 4 പവൻ സ്വർണമാലയാണ് യാത്രയിൽ നഷ്ടപ്പെട്ടത്. എവിടെയാണ് കളഞ്ഞു പോയതെന്ന് ഉറപ്പില്ലാത്ത കൊണ്ട് മാലക്ക് വേണ്ടിയുള്ള വ്യാപകമായി അന്വേഷണത്തിലായിരുന്നു അവർ.

പുത്തനത്താണിയിലെ ഓട്ടോ ഡ്രൈവർ ജലീൽ കൊട്ടാകുളത്തിന്റെ വണ്ടിയിൽ മറ്റൊരു യാത്രക്കാർ യാത്ര ചെയ്യുമ്പോൾ വണ്ടിയിൽ നിന്നും കണ്ടെടുത്ത മാല ജലീലിനെ ഏൽപ്പിക്കുകയായിരുന്നു. ജലീൽ മാലയുടെ അവകാശിയെ കണ്ടെത്തി തിരിച്ചു ഏൽപ്പിക്കുകയായിരുന്നു. അഷ്‌റഫ്‌ അറക്കൽ, ഹിദായത്തുള്ള, അന്നതാവൂർറഹൂഫ്, എന്നിവരും മാല തിരിച്ചേൽപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്നു.

Recent News

Advertisement
WhiteswanTV Footer