Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുവാവിന്റെ 4 പവൻ  സ്വർണ്ണമാല മോഷ്ടിച്ച  വയോധിക അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആളൂർ കല്ലേറ്റുകരയിൽ  യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച  വയോധിക അറസ്റ്റിൽ. കല്ലേറ്റുങ്കര സ്വദേശി കുഴുവേലി വീട്ടിൽ  റോസിയാണ് പിടിയിലായത്. നിപ്പമർ ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിക്കുന്ന  നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് എന്നയാളുടെ മാലയാണ് മോഷണം പോയത്.

ഷോൾഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ  ക്യാബിനിൽ ഊരി വെച്ചിരുന്ന 3,66,000/-രൂപയോളം വിലവരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല  മോഷ്ടിക്കുകയായിരുന്നു വയോധിക.

ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ ബി, എസ് ഐ ബെന്നി, ജി എസ് ഐ മാരായ സുമേഷ്, ജെയ്സൺ, ജയകുമാർ, ജി എ എസ് ഐ മാരായ മിനിമോൾ, ബിന്ദു, ജി എസ് സി പി ഒ മാരായ സുനന്ദ്,  ആകാശ്, രാഗേഷ്, വിശാഖ്  എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും

Recent News

Advertisement
WhiteswanTV Footer