സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടി; തകർന്ന കൂരിയാട് ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടിയായെന്നും ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നതെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടത്തിന്റെ ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ് കേന്ദ്രമന്ത്രി ഗഡ്കരിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ല.

ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണമെന്നും അവരുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ ഉത്തരവാദിത്തം ഉണ്ടാകണമെന്നും കുറ്റമറ്റ രീതിയിൽ പഠനം നടത്തി ദേശീയപാത നിർമാണം പൂർത്തിയാക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Content: Failure to conduct scientific study of national highway is a setback; Ramesh Chennithala visits damaged Kuriad national highway

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.