Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ശബരിമല തീർത്ഥാടന സംഘത്തിന്റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. ദീർഘകാലമായി ശബരിമല തീർത്ഥാടന രംഗത്ത് സജീവമായിരുന്ന അദ്ദേഹം 21 വർഷം അമ്പലപ്പുഴ തീർത്ഥാടന സംഘത്തെ നയിച്ചു. 350-ൽ അധികം തവണ ശബരിമല ദർശനം നടത്തിയിട്ടുള്ള അദ്ദേഹം അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു.

മക്കൾ: കെ.സി. ഹരികുമാർ (വി.എച്ച്.എസ്.എസ് കണിച്ചുകുളങ്ങര അധ്യാപകൻ), കെ.സി. കൃഷ്ണകുമാർ (മാതൃഭൂമി കോഴിക്കോട് അസിസ്റ്റന്റ് എഡിറ്റർ). മരുമക്കൾ: മജുഷ എസ്. (ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതി), ജയദേവി ടി.ആർ. (ഭാരതീയ വിദ്യാഭവൻ, രാമനാട്ടുകര). സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.

Recent News

Advertisement
WhiteswanTV Footer