സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹണിമൂൺ കൊലപാതകം; ‘നിരപരാധിയാണെങ്കിൽ ഞാൻ അവളെ സംരക്ഷിക്കും’ ;കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇൻഡോർ: മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ പിതാവ് ആദ്യ പ്രതികരണവുമായി രംഗത്ത്. ദേശിയ മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വിട്ടത്. രാജയുടെ ഭാര്യയും കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരയുമായ സോനത്തെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കി. കേസിൽ സോനം നിരപരാധിയാണെങ്കിൽ, അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മറിച്ച് കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിവാഹത്തിന് മുമ്പുതന്നെ രാജ് കുശ്വാഹയുമായുള്ള സോനത്തിന്റെ ബന്ധത്തെക്കുറിച്ച് ഇവരുടെ കുടുംബത്തിന് അറിയാമായിരുന്നെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ വിപിൻ രഘുവംശി ആരോപിച്ചിരുന്നു. അതേസമയം സോനവും ഇവരുടെ ആൺസുഹൃത്ത് രാജ് കുശ്വാഹയും ചേർന്നാണ് രാജ രഘുവംശിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് കണ്ടത്തെൽ.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.