Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോറിയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം; സംഭവം ആറ്റിങ്ങലിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മകനെ ട്യൂഷൻ ക്ലാസ്സിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ ലോറിയിടിച്ച് അമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറുമണിയോടെയാണ് ആറ്റിങ്ങൽ തോട്ടയ്‌ക്കാട് പാലത്തിന് സമീപം അപകടം നടന്നത്. തോട്ടയ്‌ക്കാട് സ്വദേശിനി മീന ആണ് മരിച്ചത്. ഒപ്പം ഉണ്ടായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിന് പരിക്കേറ്റു.

യു-ടേൺ എടുക്കുന്നതിനിടെ വരികയായിരുന്ന ലോറി കാറിൽ ഇടിച്ചാണ് അപകടം. അഭിമന്യുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കഴിഞ്ഞ മാസവും വലിയ വാഹനാപകടം നടന്നിരുന്നു, പക്ഷേ അതിൽ ജീവഹാനിയുണ്ടായിരുന്നില്ല. തോട്ടയ്‌ക്കാട് പാലം സമീപമുള്ള അപകടപ്രദേശത്തുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലായ്മ വീണ്ടും ചർച്ചയാകുകയാണ്. പോലീസും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Recent News

Advertisement
WhiteswanTV Footer