Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വേനലില്‍ പടര്‍ന്ന് മഞ്ഞപ്പിത്തം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന രോഗങ്ങൡലൊന്നാണ് മഞ്ഞപ്പിത്തം. പ്രായമായവരിലും കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്.

പ്രധാനമായും മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ പകരുന്നത്. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിനുള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.

വിരലുകളിലെ നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

മലവിസര്‍ജനത്തിന് ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം.

തുറസ്സായ പ്രദേശങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല.

വീടിന്റെ പരിസരത്ത് മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് ഒഴിവാക്കുക.

ഈച്ചശല്യം ഒഴിവാക്കുക.

പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ഭക്ഷണസാധനങ്ങള്‍ എപ്പോഴും വൃത്തിയായി അടച്ചുസൂക്ഷിക്കുക.

പഴകിയതും മലിനമായതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാം.

ഇടയ്ക്കിടെ കിണറുവെള്ളം ക്ലോറിനേറ്റ് ചെയ്യുക

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix