Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഷുവിന് അവശ്യവസ്തുക്കൾ ന്യായവിലയിൽ ലഭ്യമാക്കാൻ കുടുംബശ്രീ വിപണികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഇത്തവണത്തെ വിഷു സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികളുടെ വിലയിൽ വലിയ വർധനയില്ലെന്ന് വ്യാപാരികൾ. ചില ഇനങ്ങൾക്ക് മാത്രം ചെറിയ തോതിൽ വില വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും വിഷുവിന് ഉപയോഗിക്കുന്ന കണിവെള്ളരിക്ക് വില ഇടിഞ്ഞതായാണ് റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതി കുറഞ്ഞതാണ് പ്രാദേശിക വിപണിയിൽ വില നിയന്ത്രിതമായതിന്റെ പ്രധാന കാരണം എന്ന് കച്ചവടക്കാർ പറയുന്നു.

അതേസമയം പയർ, ബീൻസ്, നേന്ത്രക്കായ തുടങ്ങിയ ചില പച്ചക്കറികൾക്ക് വിലയിൽ ചെറിയ വർധനയുണ്ട്. വിഷുവിനോട് അടുത്ത ദിവസങ്ങളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ന്യായവിലയിൽ ലഭ്യമാക്കാൻ കുടുംബശ്രീയുടെ വിപണികളും പ്രവർത്തിക്കുന്നുണ്ട്. ഇത്തവണ വിഷു സദ്യയ്ക്ക് സാധാരണക്കാർക്ക് വലിയ ചെലവില്ലാതെ പച്ചക്കറികൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix