Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈസ്റ്റ് എളേരി പഞ്ചായത്തിൽ എൽഡിഎഫ് റാലി നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : എൽഡിഎഫ് ഈസ്റ്റ് എളേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചിറ്റാരിക്കാലിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജോബ് കവിയിൽ അധ്യക്ഷനായി. കെ പി മോഹനൻ സ്വാഗതം പറഞ്ഞു.

കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി രതീഷ് പുതിയപുരയിൽ, കെ പി സഹദേവൻ, എ അപ്പുക്കുട്ടൻ, ജോസ് പതാലിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കവിത കൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ഷോബി ഫിലിപ്പ്, ഷൈമി തോമസ്, ജയിംസ് മാരൂർ എന്നിവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer