Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പനത്തടി പഞ്ചായത്ത് 8-ാം വാർഡ് എൻഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: പനത്തടി പഞ്ചായത്ത് 8-ാം വാർഡിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പതിക ബിജെപി മണ്ഡലം കമ്മറ്റിയംഗം പി ഗണേശൻ നായക്കിന് നൽകി ജില്ലാ കമ്മറ്റിയംഗവും, പഞ്ചായത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പി രാമചന്ദ്ര സറളായ പുറത്തിറക്കി.

വാർഡിൽ ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാർഡ് സ്ഥാനാർത്ഥി എം ഷിബു, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ പി കൃഷ്ണകുമാർ, കോഡിനേറ്റർ എം.കെ സുരേഷ്, വാർഡ് ഇൻചാർജ്ജ് എം ദാമു, എം രാഘവൻ, പുരുഷോത്തമൻ രതീഷ് എന്നിവർ നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer