Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വരുന്നു ലെന്‍സ്കാര്‍ട്ടിന്‍റെ എഐ സ്മാര്‍ട്ട് കണ്ണടകള്‍; ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കണ്ണടകളുടെ രംഗത്തെ വമ്പന്‍മാരായ ലെന്‍സ്കാര്‍ട്ട് തങ്ങളുടെ ആദ്യത്തെ എഐ സ്മാര്‍ട്ട് കണ്ണടകള്‍ ഡിസംബര്‍ അവസാനത്തോടെ അവതരിപ്പിക്കും. നിര്‍മിതബുദ്ധി അധിഷ്ഠിത ആശയവിനിമയങ്ങള്‍, ആരോഗ്യ, ക്ഷേമ വിവരങ്ങള്‍, യുപിഐ പെയ്മെന്‍റ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ എആര്‍1 ജെന്‍ 1 സംവിധാനത്തിലാകും ഇത് പ്രവര്‍ത്തിക്കുയെന്നാണ് കരുതുന്നത്.

ഈ വര്‍ഷം ജൂലൈയില്‍ ലെന്‍സ്കാര്‍ട്ട് ക്വാല്‍കോമുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ലെന്‍സ്കാര്‍ട്ട് ഒക്ടോബര്‍ 31-ന് അവതരിപ്പിച്ച 7278 കോടി രൂപ സമാഹരിക്കാനായുള്ള പബ്ലിക് ഓഫര്‍ ആദ്യ ദിനം തന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer