Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കല്യാണവീട്ടിലെ തിളച്ച പായസത്തിലേക്ക് വീണ് മധ്യവയസ്സ്കൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ചേളാരിയിലെ കല്യാണവീട്ടിൽ തിളച്ച പായസയിൽ വീണ് മധ്യവയസ്സ്കൻ മരിച്ചു. ചേളാരി പത്തുര് സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ബന്ധുവീട്ടിൽ പാചക സഹായത്തിനിടെയാണ് വലിയ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച തിളച്ച പായസത്തിൽ വീണത്.

പൊള്ളലേറ്റ അയ്യപ്പനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്.

അയ്യപ്പന്‍ ദീർഘകാലമായി വിവിധ സ്‌കൂളുകളുടെ സ്വകാര്യ ബസിൽ ഡ്രൈവർ ആയി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കാലത്ത് ചേളാരിയിൽ ഓട്ടോ ഡ്രൈവർ ആയും ജോലി ചെയ്തിട്ടുണ്ട്. അവസാനമായി ചേളാരി വിഎയുപി സ്‌കൂൾ ബസിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer