Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയ്യപ്പനെ പ്രണമിക്കുന്നുവെന്ന് മോദി; തിരുവല്ലയില്‍ സംസാരിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവല്ല: വീണ്ടും മലയാളത്തില്‍ പ്രസംഗിച്ച് തുടങ്ങി മോദി. അയ്യപ്പനെ പ്രണമിക്കുന്നുവെന്ന് പറഞ്ഞ മോദി കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങണമെന്ന് ആഹ്വാനം ചെയ്തു. അനൂപ് ആന്റണിക്ക് വേണ്ടി വോട്ട് ചോദിച്ച മോദി അദ്ദേഹം വളരെ കാലമായി തന്റെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പറയുന്നു.

എല്‍ഡിഎഫിന് വിടനല്‍കാന്‍ സമയമായി. കേരളം വികസനത്തില്‍ ഏറെ പിന്നിലാണ്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ അവസ്ഥ പരിതാപകരമാണ്. കേരളത്തില്‍ ബിജെപി അനുകൂല തരംഗമാണുള്ളത്. കേരളം ഏറ്റവും വലിയ മാറ്റത്തിന് തയ്യാറായി. ഗ്രാമീണ റോഡുകളും പരിതാപകരം. ഇത്തവണ കേരളത്തില്‍ ബിജെപി ആദ്യമായി അധികാരത്തില്‍ വരും.

Tags :

Recent News

Advertisement
WhiteswanTV Footer