Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാങ്കാവിൽ കൊട്ടിക്കലാശം വാനോളം പ്രതീക്ഷകളോടെ എൻ.ഡി.എ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവ് വാർഡിലെ കൊട്ടിക്കലാശം ഗംഭീരമായതോടെ വാനോളം പ്രതീക്ഷകളുമായി എൻ.ഡി.എ. കിണാസ്റ്റേരിയിൽ നിന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ മാങ്കാവ് ബൈപ്പാസ് വഴി എത്തിയ വാഹനറാലി സമാപന പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു.

വ്യാപകമായ കൊടി–തോരണങ്ങൾ, ബലൂണുകൾ, കട്ടൗട്ടുകൾ എന്നിവയാൽ നിറഞ്ഞ അന്തരീക്ഷത്തിൽ പാരഡി ഗാനങ്ങളും സമരം ശക്തിപ്പെടുത്തി. മാങ്കാവ് വാർഡിൽ ത്രികോണ മത്സരത്തെ എൻഡിഎ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് എൻഡിഎ സ്ഥാനാർത്ഥി സുപ്രിയ ശ്രീധരൻ വിലയിരുത്തിയത്.

Recent News

Advertisement
WhiteswanTV Footer