Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ ഫുഡ് ഫെസ്റ്റ് 2025: കാൽ നാട്ടുകർമ്മം നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് നേതൃത്വം നൽകുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന്റെ കാൽ നാട്ടുകർമ്മം സംഘടിപ്പിച്ചു. വ്യാപാര ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിലും മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററും ചേർന്ന് നിർവഹിച്ചു.

കാൽ നാട്ടുകർമ്മത്തിന് ശേഷം ഫുഡ് ഫെസ്റ്റിന്റെ പ്രചാരണാർത്ഥം വാഹന ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ പാലാ ടൗൺ ചുറ്റി പുഴക്കര ഗ്രൗണ്ടിൽ എത്തിച്ചേർന്നു. പരിപാടിയിൽ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോൺ മൈക്കിൾ, എബിസിൻ ജോസ്, ജോസ്റ്റിൻ വന്ദന, അനൂപ് ജോർഗോസ്, ആന്റണി കുറ്റിയങ്കൽ, ഫ്രഡി ജോസ്, സിറിൽ ട്രാവലോകം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer