Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ്. 2023 ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 3714 പേരാണ് അപകടത്തിൽ മരിച്ചത്.

തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മരിച്ചവരിൽ ഇരുചക്രവാഹന യാത്രക്കാരായിരുന്നു കൂടുതൽ. 2025 ന്റെ തുടക്കത്തിൽ അടക്കം കേരളത്തിൽ പലയിടങ്ങളിൽ വാഹനാപകടത്തിൽ ജീവനുകള്‍ പൊലിഞ്ഞിരുന്നു.

Advertisement
WhiteswanTV Footer