Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; ചോദ്യങ്ങൾ ചോദിക്കരുതെന്ന് നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോപണം. ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പൊലീസ് നിർദേശിച്ചതായാണ് വിവരം.

മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും മാറിനിൽക്കണമെന്നും അസിസ്റ്റന്റ് കമ്മീഷണർ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകർക്കാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix