Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ​ ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ ​മു​രാ​രി​ ​ബാ​ബു​വി​ന് കോടതി ജാമ്യം അനുവദിച്ചു. ക​ട്ടി​ള,​ ​ദ്വാ​ര​പാ​ല​ക​ ​കേ​സു​ക​ളി​ലാണ് കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേ​സി​ൽ​ ​ഒ​ക്ടോ​ബ​ർ​ 22​ ​ന് ​അ​റ​സ്റ്റി​ലാ​യ​ ​മു​രാ​രി​ ​ബാ​ബു​വി​ന് 90​ ​ദി​വ​സം​ ​ക​ഴി​ഞ്ഞും​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യ​മാണ് അനുവദിച്ചത്. ​

ക​ട്ടി​ള,​ ​ദ്വാ​ര​പാ​ല​ക​ ​കേ​സു​ക​ളി​ൽ​ ​ഒ​രേ​ ​ദി​വ​സ​മാ​ണ് ​മു​രാ​രി​ ​ബാ​ബു​ ​അ​റ​സ്റ്റി​ലാ​യ​ത്. സ്വർണക്കൊള്ളകേസിൽ ജാമ്യംലഭിച്ച് പുറത്തിറങ്ങുന്ന ആദ്യപ്രതിയാണ് മുരാരി ബാബു. മുൻപ്, കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിക്ക് ദ്വാ​ര​പാ​ല​ക​ ​കേ​സിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പോറ്റി ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.

Recent News

Advertisement
WhiteswanTV Footer