സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Alappuzha

രാമങ്കരിയില്‍ ഇന്ന് നിര്‍ണായകം

ആലപ്പുഴ:സി പി എം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിലെ വിമതനായ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ സി പി എം കോണ്‍ഗ്രസിന്റെ സഹായം തേടി.സി പി എം പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.മൊത്തം 13 അംഗങ്ങളില്‍ 7 പേര്‍ അവിശ്വാസ പ്രമേയത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ആലിയയ്ക്ക്;ദീപിക രണ്ടാമത് സി പി എം വിമതനായ ആര്‍ രാജേന്ദ്രകുമാറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുത്താക്കാനാണ് ഈ വഴിവിട്ട നീക്കം.സി പി എമ്മിലുണ്ടായ വിഭാഗയതയാണ് രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസത്തിലേക്ക് […]
Read more

കിണറ്റിനുളളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആള്‍ ശ്വാസം മുട്ടി മരിച്ചു.താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു (55) ആണ് മരിച്ചത്.താമരക്കുളം ഇരപ്പന്‍പാറ അനീഷിന്റെ വീട്ടിലെ മോട്ടര്‍ നന്നാക്കാന്‍ ഇറങ്ങിയതാണ് സുഭാഷ്. ഇതിനിടെ സുഭാഷിന് ശ്വാസം മുട്ടി.തുടര്‍ന്ന് സുഭാഷിനെ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്.ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു.ബാബുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
Read more

ഈ തിരഞ്ഞെടുപ്പ് കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കും; അമിത് ഷാ

ആലപ്പുഴ: മോദി സർക്കാർ അധികാരത്തിൽവന്നാൽ കയറിന് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെുപ്പ് ഭാരതത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ളതാണ്. മൂന്നു കോടി സഹോദരിമാർക്ക് ക്ഷേമനിധി ലഭ്യമാക്കുന്നതിനാണ്. ഉത്‌പാദന രംഗത്തും കാർഷിക മേഖലയിലും നാം ഒന്നാമതാകും. ഇതു ചന്ദ്രയാനും മംഗൾയാനും ആദിത്യയാനും പൂർത്തികരിക്കുന്നതിനാണ്. കേരളത്തെ അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും രക്ഷിക്കാൻ കൂടിയുള്ളതാണ്. അതാണ് എല്ലാ സർവേകളിലും കേരളം നരേന്ദ്രമോദിക്കൊപ്പം ചേരാനാഗ്രിക്കുന്നതായി […]
Read more

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴ:ചെങ്ങന്നൂര്‍ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം.വീട്ടില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.ദീപ്തിയുടെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ട്.മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറബിക്കടല്‍ ഉഷ്ണത്തിളപ്പില്‍,ഉയരുന്നത് പ്രതിവര്‍ഷം 4.07 മില്ലിമീറ്റര്‍;മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്
Read more

ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ:ദല്ലാള്‍ നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍.ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം.തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു.നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞു.പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ പറഞ്ഞു.ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ […]
Read more

ആലപ്പുഴയിലെ ഇരട്ട വോട്ട്:നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില്‍

ആലപ്പുഴ:കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കെ കളളവോട്ട് ആരോപണവും ഉയരുന്നു.ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് എം ലിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ആലപ്പുഴയില്‍ മാത്രം 35,000-ഓളം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹര്‍ജി.ഒരേ വോട്ടര്‍ ഐഡി കാര്‍ഡുള്ള 711 ഓളം വോട്ടര്‍മാര്‍ ഉള്ളതായി തെളിവുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.ആലപ്പുഴ കളക്ടര്‍ക്കും യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഗിറ്റാര്‍ ഇതിഹാസം ഡിക്കി ബെറ്റ്‌സ് […]

ആലപ്പൂഴയില്‍ പക്ഷിപ്പനി;താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ:ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും,ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് താറാവുകളെ കൊന്നൊടുക്കുന്നത്.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ താറാവിന്റെ മാംസം,മുട്ട എന്നിവയുടെ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെയാണ് എടത്വ, ചെറുതന പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.എടത്വ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് വളര്‍ത്ത് താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്. സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് ഈ സാഹചര്യത്തിലാണ് ആക്ഷന്‍ പ്ലാന്‍ പ്രകാരം […]
Read more

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം:പ്രതികള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ:കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം.മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്‌മാന്‍, രണ്ടാം പ്രതി ഷെഫിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റ്: എ കെ ആന്റണി 2020 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം.കായംകുളം എംഎസ്എം സ്‌കൂളിന് മുന്നില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ സിയാദിനെ ആക്രമിക്കുകയായിരുന്നു.നിരവധി ഗുണ്ടാ ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട […]
Read more

Recent News

Advertisement