കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു
കോഴിക്കോട് നഗരത്തെ ആശങ്കയിലാഴ്ത്തി വൻ തീപിടിത്തം. പുതിയ ബസ്റ്റാൻഡിന് സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന് വസ്ത്രഗോഡൗണിനാണ് തീപിടിച്ചത്.അഞ്ച് മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ തീ നിയന്ത്രണവിധേയമായി.തീ പിടിത്തത്തിൽ വസ്ത്രഗോഡൗൺ പൂർണമായും കത്തിയമർന്നു. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമങ്ങളാ അഗ്നി ശമന സേന നടത്തുന്നത്.അതേ സമയയം കെട്ടിടത്തിൻ്റെ രൂപമാണ് തീയണയ്ക്കാൻ പ്രതിസന്ധിയായത്. കെട്ടിടത്തിനകത്തേക്ക് കയറാൻ കഴിയാതിരുന്നത് വെല്ലവിളിയായെന്നും ബ്ലൂ പ്രിന്റ് കിട്ടിയില്ലെന്നും ജില്ലാ ഫയർഫോഴ്സ് മേധാവി പറഞ്ഞു ഇന്ന് വിശദപരിശോധന നടത്തി റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. വിവിധ സ്ഥലങ്ങളിൽ […]
Read more

