ബ്രഹ്‌മോസിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പ്രധാന ആയുധമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ സിങ് വെളിപ്പെടുത്തലുകൾ നടത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവേ, പരീക്ഷണ ഘട്ടത്തിൽ പോലും ബ്രഹ്‌മോസിന് വളരെ കൃത്യമായി ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചെറിയ ജനൽ പോലുള്ള ലക്ഷ്യങ്ങൾ പോലും കൃത്യമായി ആക്രമിക്കാൻ കഴിയുന്ന തരത്തിലായിരുന്നു മിസൈലിന്റെ ശേഷിയെന്നും അദ്ദേഹം വ്യക്തമാക്കി. 2007-ൽ കരസേനയിൽ ബ്രഹ്‌മോസ് ഉൾപ്പെടുത്താൻ അനുമതി നൽകിയത് ജനറൽ […]
Read more